tag:blogger.com,1999:blog-3533350110887599099.post1628589724761069057..comments2023-09-12T03:44:17.484-07:00Comments on പയ്യന് ടൈംസ്: ചിന്തിപ്പിക്കുന്ന ചോദ്യം...പയ്യന് / Payyanhttp://www.blogger.com/profile/09978300140645359364noreply@blogger.comBlogger6125tag:blogger.com,1999:blog-3533350110887599099.post-89893004628898179642010-01-29T09:59:15.344-08:002010-01-29T09:59:15.344-08:00കുറ്റങ്ങളും കുറവുകളും പരിഹരിക്കപ്പെട്ടു എന്ന് വിശ്...കുറ്റങ്ങളും കുറവുകളും പരിഹരിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു... കമന്റുകളും നിര്‍ദ്ദേശങ്ങളും നല്കിയ എല്ലാവര്ക്കും നന്ദി... :)പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-52029369255197700002010-01-28T21:54:06.140-08:002010-01-28T21:54:06.140-08:00പയ്യന്, നല്ല പോസ്റ്റ്. വായനക്കാരെ പീഡിപ്പിക്കുന്ന...പയ്യന്, നല്ല പോസ്റ്റ്. വായനക്കാരെ പീഡിപ്പിക്കുന്ന ഈ ടെംപ്ലേറ്റ് ഒന്ന് മാറ്റാമോ..Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-19256446846867235732010-01-28T02:16:56.782-08:002010-01-28T02:16:56.782-08:00ഹഹ... അരുണ്‍ സാര്‍ ... കമന്റിനു നന്ദി ... ആ ചോദ്യം...ഹഹ... അരുണ്‍ സാര്‍ ... കമന്റിനു നന്ദി ... ആ ചോദ്യം ചോദിക്കുന്നതല്ല പ്രശ്നം... ആദ്യത്തെ ചോദ്യം തന്നെ അതാകുമ്പോള്‍ ഒരു പ്രയാസം... കുറെയേറെ പീ ജി കോഴ്സ്കള്‍ പഠിപ്പിക്കുന്ന ഒരു പ്രശസ്ത സ്ഥാപനത്തിനെ പറ്റി ഒന്നും ചോദിക്കാതെ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതില്‍ ഒരു പിശക് തോന്നിയത് കൊണ്ടാണ് ഈ അഭിപ്രായം പറഞ്ഞത്...

(പിന്നെ എന്നെ നേരില്‍ കണ്ടവരാരും മെരിട്ടിനെ പറ്റി ആലോചിക്കുകയേ ഇല്ല... "നീയും ഐ ഐ ടീയിലോ?" എന്നതാണ് ഞാന്‍ സാധാരണ കേള്‍ക്കുന്ന ഒരു ചോദ്യം ;) )പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-5793685251014803472010-01-27T20:52:14.682-08:002010-01-27T20:52:14.682-08:00എന്റെ പയ്യന്‍സേ, ഈ ചോദ്യം പലരോടും ഞാനും ചോദിച്ചിട...എന്റെ പയ്യന്‍സേ, ഈ ചോദ്യം പലരോടും ഞാനും ചോദിച്ചിട്ടുണ്ട് എന്നതാ സത്യം.
അത്ര മിടുക്കനാണോ എന്ന അര്‍ത്ഥത്തിലാണെന്ന് മാത്രം!!
ലവനും അങ്ങനെ ചോദിച്ചതാണെങ്കിലോ>?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-79675727072129649292010-01-26T23:40:33.892-08:002010-01-26T23:40:33.892-08:00പയ്യന്‍സേ നല്ല ലേഖനം. പണ്ടുകാലത്ത് പുരനിറഞ്ഞ് നില...പയ്യന്‍സേ നല്ല ലേഖനം. പണ്ടുകാലത്ത് പുരനിറഞ്ഞ് നില്ക്കുന്ന പെണ്ണുങ്ങള് ടൈപ്പ് പഠിക്കാന്‍ പോയിരുന്ന ഗൗരവമേ ഇന്ന് പലര്‍ക്കും എഞ്ചിനീയറിങ്ങ് പഠനത്തോടുള്ളു. പള്ളീലച്ചന്റെ "പട"ത്തെക്കുറിച്ചുള്ള വാല് ലേഖനത്തോട് ചേര്‍ത്തുവെച്ചത് നന്നായി. ചിന്താശേഷിയില്ലാത്ത മൊണ്ണകള്‍ മാത്രമുള്ള ലോകമാണ് എന്നും പൗരോഹിത്യത്തിന്റെ സ്വപ്നം.

തൊഴിലഥിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-83173965577874606822010-01-26T04:56:19.851-08:002010-01-26T04:56:19.851-08:00എന്ജിനിയറിങ്ങിനെ എന്തിനു പറയുന്നു, എംബിഎ കോളേജുകളി...എന്ജിനിയറിങ്ങിനെ എന്തിനു പറയുന്നു, എംബിഎ കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്? ഞാന്‍ നോക്കിയിട്ട് ഏതോ കാലത്ത സിലബസ്സുകള്‍ പഠിപ്പിക്കുന്നതും, പിള്ളേര് മാര്‍ക്കിനു വേണ്ടി പഠിക്കുന്നതും ആണ് സംഭവിക്കുന്നത്. Entrepreneurship എന്നൊക്കെ സംസാരം ഉണ്ടാവാറുണ്ടെങ്കിലും നടക്കുന്നത് വിദ്യ- അഭ്യാസം മാത്രമാണ്. ഇങ്ങനെയാണോ മാനേജ്മെന്റ്റ് വിദ്യാഭ്യാസം വേണ്ടത്?

പിന്നെ, അച്ചന്റെ ചിത്രത്തിന് വേണ്ടി നമുക്ക് കണ്ണില്‍ എണ്ണയൊഴിച്ച്, അഞ്ചാറു മെഴുകുതിരിയും കത്തിച്ചു കാത്തിരിക്കാം... കുഞ്ഞാടുകളുടെ കണ്ണ് തുറപ്പിച്ചു, നേര്‍വഴിക്കു നടത്തുന്ന ഒരു ഉത്തമ കുടുംബ ചിത്രം ആയിരിക്കട്ടെ അതെന്നു നമുക്ക് ഈ വേളയില്‍, ഈ സന്ദര്‍ഭത്തില്‍, ഈ അവസരത്തില്‍ പ്രത്യാശിക്കാം...
ആമേന്‍...PVhttps://www.blogger.com/profile/05060808567191332302noreply@blogger.com