tag:blogger.com,1999:blog-3533350110887599099.post4690447880329788718..comments2023-09-12T03:44:17.484-07:00Comments on പയ്യന് ടൈംസ്: ഇരുളുന്ന തിരശ്ശീലകള്പയ്യന് / Payyanhttp://www.blogger.com/profile/09978300140645359364noreply@blogger.comBlogger4125tag:blogger.com,1999:blog-3533350110887599099.post-40392378557795141712010-02-11T10:37:18.642-08:002010-02-11T10:37:18.642-08:00പറയാന്‍ മറന്നു:
പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍...പറയാന്‍ മറന്നു:
പക്ഷെ ചരമവാര്‍ത്തകള്‍ കാണുമ്പോള്‍ ദൈവം പോലും നമ്മുടെ സിനിമയെ കൈവിട്ടോ എന്ന് സംശയം തോന്നുന്നു. :(

ഇന്നലെ രാത്രി കസിന് വിളിച്ചപ്പോള്‍ ഞങ്ങള്‍ മരണങ്ങളെ പറ്റിയും മലയാള സിനിമയുടെ ജീര്ണാവസ്ഥയെപ്പറ്റിയും സംസാരിച്ചു. ചേട്ടനും ഇതേ വാചകം പറഞ്ഞു... :(

സുകൃതക്ഷയം :(PVhttps://www.blogger.com/profile/05060808567191332302noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-85477596569219884362010-02-11T08:05:52.220-08:002010-02-11T08:05:52.220-08:00@രഞ്ജിത്ത്: കമന്റിനു നന്ദി... നമ്മളൊക്കെ പറഞ്ഞു പറ...@രഞ്ജിത്ത്: കമന്റിനു നന്ദി... നമ്മളൊക്കെ പറഞ്ഞു പറഞ്ഞു സ്വന്തം കാശിനു വിലയുണ്ടാക്കുക തന്നെയാണ്, സംശയമില്ല. അടുത്ത കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഹിറ്റുകള്‍ മിക്കവയും തികച്ചും ശരാശരിയോ അതില്‍ താഴെയോ നിലവാരമുള്ളതായിരുന്നു.

@ മണല്‍ : മറാത്തി സിനിമയെ പറ്റി പറഞ്ഞതിനോട് യോജിക്കുന്നു. ഹരിശ്ചന്ദ്ര ഫാക്ടറി പോലയുള്ള നല്ല ചിത്രങ്ങള്‍ അവിടെ നിന്നും വരുന്നുണ്ട്. നര്‍മത്തിന്റെ ഭാഷയില്‍ പോലും. അതിനുള്ള കാരണം സ്വന്തം വീട് വിറ്റും അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ താല്പര്യം ഉള്ള സംവിധായകര്‍ ഉള്ളതുകൊണ്ടാണ്. സിനിമയോടുള്ള സത്യസന്ധമായ സ്നേഹം. അത്രയൊന്നും ആഗ്രഹിക്കുന്നില്ല.പക്ഷെ ഇവിടെ ചെയ്യുന്ന ജോലിയെയും വ്യവസായത്തെയും മനസ്സിലാക്കുന്നവരെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. :(പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-63303079684059068322010-02-11T05:54:42.987-08:002010-02-11T05:54:42.987-08:00മലയാള സിനിമ നന്നാവില്ല. അതിനെപ്പറ്റി ഓര്‍ത്തു കരയു...മലയാള സിനിമ നന്നാവില്ല. അതിനെപ്പറ്റി ഓര്‍ത്തു കരയുകയും വേണ്ട. ആത്മഹത്യ ചെയ്യുന്നവര്‍ സഹതാപം അര്‍ഹിക്കുന്നില്ലതന്നെ. പറ്റുമെങ്കില്‍ ഒന്ന് ചെയ്യുക- ഈ ചട്ടമ്പിത്തരങ്ങള്‍ തിയറ്ററില്‍ പോയി കാണാതിരിക്കുക. ഈ സൂപ്പറും ഡ്യൂപ്പറും എല്ലാം പണിയില്ലാതെ വീട്ടില്‍ ഇരിക്കട്ടെ. പട്ടിണി കിടക്കട്ടെ. തെണ്ടട്ടെ. ആള്‍ക്കാരുടെ ആട്ടും തുപ്പും ഏറ്റുവാങ്ങട്ടെ. അപ്പൊ തനിയെ വരും നന്നാവാനുള്ള ചിന്തകള്‍. ഇന്ത്യയിലെ ഏറ്റവും അധപ്പതിച്ച ചലച്ചിത്ര വ്യവസായം കേരളത്തിലേതാണെന്ന് ഉറപ്പിച്ചു പറയാം. Marathiയിലൊക്കെ ഈ അടുത്തുള്ള കാലത്ത് ഒന്നാന്തരം ചിത്രങ്ങള്‍ (കലാപരമായും, കമ്പോളനിലവാരത്തിലും) ഉണ്ടായി അത്രേ. ഈ പരിവര്‍ത്തനം നമ്മള്, കാഴ്ചക്കാര്‍ വിചാരിച്ചാലേ ഉണ്ടാവൂ. വാക്കുകള്‍ ഒരുപാട് പാഴായിപ്പോയിക്കഴിഞ്ഞു. ഇനി പ്രവൃത്തിയാണ് വേണ്ടത്. "ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്" എന്ന് ഉപഭോക്തൃസമൂഹം ഒരുമിച്ചു പറഞ്ഞെങ്കില്‍ മാത്രമേ ഒരു വ്യവസായം മാറ്റത്തിന് തയ്യാറാവൂ... ബെഞ്ച്മാര്‍ക്കുകള്‍ ഉയരുന്നത് അപ്പോള്‍ മാത്രമാണ്.

PS: അതിമനോഹരമായ ലേഖനം, പയ്യന് :) ഒരുപാട് പേരുടെ ഹൃദയവേദനയാണ് ഇത്, അതില്‍ നിന്ന് ഉണ്ടാവുന്ന രോഷവും...PVhttps://www.blogger.com/profile/05060808567191332302noreply@blogger.comtag:blogger.com,1999:blog-3533350110887599099.post-80965885675450894952010-02-11T03:07:16.461-08:002010-02-11T03:07:16.461-08:00ദയനീയം തന്നെ. നല്ല സിനിമ എതാണ് എന്ന് തിരിച്ചറിയാനു...ദയനീയം തന്നെ. നല്ല സിനിമ എതാണ് എന്ന് തിരിച്ചറിയാനുള്ള ഒരു ആസ്വാദകന്റെ കഴിവ് കളയുന്ന വല്ലിയ ഒരു പങ്കു മേല്പറഞ്ഞ പോലെ ഉള്ള പടങ്ങല്ക്കുണ്ട് എന്നുള്ള ദുഖകരമായ വസ്തുത എല്ലാരേം നടുകുന്നു. വളരെ പ്രതീക്ഷയോടെ ഓരോ പടത്തെയും സ്വീകരിക്കുന്ന എന്നെ പോലെ ഒരാള്‍ ഒരു സാധാരണ (പഴയ നല്ല പടങ്ങളുടെ നിലവാരം വെച്ച് നോക്കുമ്പോള്‍) സിനിമ വരെ നല്ലതാണു എന്ന് പറഞ്ഞു ചെലവാക്കിയ കാശിനു വേലയുണ്ടാക്കുന്നു. അല്ലാണ്ടെന്തു പറയാന്‍.Ranjith Vijayanhttps://www.blogger.com/profile/00246648590180972294noreply@blogger.com