In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ദില്‍ മാംഗേ മോര്‍ !!!

Monday, February 15, 2010

ചെന്നൈ വണ്ടലൂരിലെ മൃഗശാലയില്‍ നിന്നും ഒരു ദൃശ്യം....

മൈ ഡ്രീം വാലന്‍ന്റൈന്‍...

Saturday, February 13, 2010

ഞായറാഴ്ച. ഉറക്കം തെളിയുന്നില്ല. കട്ടിലില്‍ നിന്നും എഴുന്നെല്‍ക്കാന്‍ വയ്യ. ഭയങ്കര മടി. ഒഴിക്കാന്‍ തോന്നുന്നു. എന്നാലും എഴുന്നേല്‍ക്കാന്‍ വയ്യ. മടി. മുറിക്കുള്ളില്‍ ചിക്കന്‍ കറിയുടെ പഴകിയ മണം സിഗരറ്റു പുകയുടെ മണവുമായി കെട്ടിപ്പിണഞ്ഞു മൂക്കിലേക്ക് കുത്തി കയറുന്നു. ജനല്‍ തുറന്നാല്‍ കൊള്ളാമെന്നുണ്ട്. മടി. താഴെ നിലത്ത്, ചിതറി കിടക്കുന്ന കുറ്റികള്‍ക്കിടയില്‍ ഒരുത്തന്‍ സുഖമായുറങ്ങുന്നു. തലക്കടുത്തു ആഷ് ട്രെയും വെച്ച്. ആഷ് ട്രേ മാറ്റി...

ഇരുളുന്ന തിരശ്ശീലകള്‍

Thursday, February 11, 2010

"cinema is the ultimate pervert art. it doesnt give you what you desire - it tells you how to desire." അടുത്തിടെ കേരളത്തില്‍ വന്നിരുന്ന ഇടതുപക്ഷ ചിന്തകന്‍ സ്ലോവാജ് സിസെക്കിന്റെയാണ് ഈ വാക്കുകള്‍. കാഴ്ചക്കാരനെക്കുറിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ കാണുമ്പോള്‍ ഈ വാക്കുകള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ബാധകമാണോ എന്ന് സംശയം തോന്നുന്നു. വര്‍ഷങ്ങള്‍ നീണ്ട സപര്യ(!!)ക്കൊടുവില്‍ എങ്ങനെയൊക്കെ...