ജനനം പാലക്കാട്ട്. ആറു മാസം പ്രായമുള്ളപ്പോള്‍ തിരുവനന്തപുരത്ത് എത്തി. തുടര്‍ന്ന് പഠനം മുഴുവന്‍ അവിടെ. രണ്ടു വര്‍ഷം ടെക്നോപാര്‍ക്കിലെ Intellect Powered & Value Driven കമ്പനിയില്‍ ജോലി. പിന്നെ രണ്ടു കൊല്ലം ഉപരിപഠനത്തിനായി മദ്രാസ് ഐ ഐ ടീയില്‍. ഇപ്പോള്‍ അവിടെ നിന്നും പുറത്തു ചാടാന്‍ തയ്യാറായി നില്‍ക്കുന്...