
മലയാളികളുടെ വിനോദങ്ങളെ പറ്റി ഗൂഗിളിന് വരെ കൃത്യമായി മനസ്സിലായിരിക്കുന്നു. സംശയമുണ്ടെങ്കില്‍ ഇന്നു ഗൂഗിള്‍ ന്യൂസ് പേജില്‍ കണ്ട ഈ ക്ലിപ്പ് നോക്കൂ.
എങ്ങനെ നോക്കിയാലും വിനോദം തന്നെ. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ വയ്യാത്ത പൊ***ടി മക്കളുടെ പെര്‍വെര്‍ട്ടേഡ് വിനോദം. അതു കണ്ടു പരാതി പറയാന്‍ ചെന്നവനെ എടുത്തിട്ട് തല്ലി രസിച്ച് (ഉണ്ട ബിരിയാണിയുടെ നന്ദി...