ഇതൊക്കെ കണ്ടും കേട്ടും വായിച്ചും മറക്കുന്നതല്ലേ നമ്മുടെയൊക്കെ ഒരു വിനോദം... :(
മലയാളിയുടെ വിനോദങ്ങള്‍
In പ്രതികരണംFriday, March 12, 2010
മലയാളികളുടെ വിനോദങ്ങളെ പറ്റി ഗൂഗിളിന് വരെ കൃത്യമായി മനസ്സിലായിരിക്കുന്നു. സംശയമുണ്ടെങ്കില്‍ ഇന്നു ഗൂഗിള്‍ ന്യൂസ് പേജില്‍ കണ്ട ഈ ക്ലിപ്പ് നോക്കൂ.
എങ്ങനെ നോക്കിയാലും വിനോദം തന്നെ. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ വയ്യാത്ത പൊ***ടി മക്കളുടെ പെര്‍വെര്‍ട്ടേഡ് വിനോദം. അതു കണ്ടു പരാതി പറയാന്‍ ചെന്നവനെ എടുത്തിട്ട് തല്ലി രസിച്ച് (ഉണ്ട ബിരിയാണിയുടെ നന്ദി കാണിച്ച(?) ) ഏമാന്മാരുടെ വിനോദം. വിനോദമെല്ലാം തീര്‍ന്നെന്നു കരുതിയപ്പോള്‍ ഏറ്റവും വലിയ ചിരിക്കുള്ള വകുപ്പ് പിന്നെയും വരുന്നു. "പ്രതിയാണെന്നു കരുതി മര്‍ദിച്ചതാണെന്ന്" പറഞ്ഞു പോലീസുകാര്‍ മാപ്പ് ചോദിച്ചു പോലും! പ്രതിയാണെങ്കില്‍ തല്ലാം എന്ന് ചുരുക്കം. അതു വേറൊരു വിനോദോപാധി.
ഇതൊക്കെ കണ്ടും കേട്ടും വായിച്ചും മറക്കുന്നതല്ലേ നമ്മുടെയൊക്കെ ഒരു വിനോദം... :(
ഇതൊക്കെ കണ്ടും കേട്ടും വായിച്ചും മറക്കുന്നതല്ലേ നമ്മുടെയൊക്കെ ഒരു വിനോദം... :(
Subscribe to:
Post Comments (Atom)
10 comments:
http://berlytharangal.com/?p=4033
March 12, 2010 at 11:45 PMഇതേ വിഷയത്തില്‍ ബെര്‍ലിയുടെ പോസ്റ്റ്
ഇവിടെ എല്ലാം വിനോദമല്ലേ?
March 13, 2010 at 12:01 AMസാക്ഷരത, വിദ്യാഭ്യാസം എന്നൊക്കെപ്പറയുന്നത് വെറുതെയാ. ഇതൊക്കെക്കോണ്ട് ആള്‍ക്കാര്‍ കൂടുതല്‍ വൃത്തികേടുകള്‍ ചെയ്യുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല. വിവരവും വിവേകവുമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്ത്?
സുകൃതക്ഷയം!!!
@ഇന്ദുലേഖ : ആ പോസ്റ്റ് കണ്ടിരുന്നു. അത് കണ്ട ശേഷം ആണ് ഇതെഴുതിയതു തന്നെ.
March 13, 2010 at 12:55 AM@രാകേഷ് : സുകൃതക്ഷയം എന്നു പറഞ്ഞിരിക്കാം... :(
ഓരോ ____ ഇല്ലാത്ത വിനോദങ്ങള്‍!
March 13, 2010 at 5:10 AMബെര്‍ളിച്ചായന്‍ എന്തെങ്കിലും എഴുതിയാല്‍ അത് കോപ്പി അടിക്കാന്‍ നിക്കുവാ ഓരോരുത്തന്മാര്... :P
@ Sand : എന്താണ് കോപ്പി അടിച്ചത് എന്ന് മനസ്സിലായില്ല. ഇതൊരു പ്രതികരണം മാത്രമാണ്. ഇക്കണക്കിനു ബെര്‍ളിച്ചായന്‍ എഴുതിയ ഒന്നിനെക്കുറിച്ചും വേറെ ആര്‍ക്കും എഴുതാന്‍ പറ്റില്ലല്ലോ... :)
March 13, 2010 at 11:30 AM(എന്റെ ബ്ലോഗ്... എനിക്ക് സൌകര്യമുള്ളത് ഞാന്‍ എഴുതും. താനാരുവ്വാ ചോദിക്കാന്‍.... :P )
@ Payy: അതിപ്പോ എന്നതാ ഏതാന്നോന്നും എനിക്കറിയാന്മേല... ബെര്‍ളിച്ചായനെ കോപ്പി അടിച്ചാല്‍ പാലാ മുഴുവന്‍ അങ്ങ് ഇറങ്ങും, പറഞ്ഞേക്കാം... ങ്ങും...
March 13, 2010 at 11:39 AMബെര്‍ലിച്ചായണ്റ്റെ പോസ്റ്റ് കണ്ടില്ല. ഒന്ന് ശരി മലയാളിക്ക് എന്തും വിനോദമാണ്. അത് മാത്രമാണ്. അത് ലാവ്ലിന്‍ ആയാലും മൂന്നാറ്‍ ആയാലും ഒളിക്യാമറ ആയാലും. ഇപ്പോള്‍ പൌതിയതൊന്ന് കിയട്ടിയിട്ടുണ്ട്, സൂര്യതാപം. ഇനി കുറച്ച് നാളേക്ക് വേറൊന്നും വേണ്ട.
March 14, 2010 at 5:39 AM@ വിനോദ് : കമന്റിനു നന്ദി. പുതിയ കാലത്തെ വാര്‍ത്തകള്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് കേള്‍ക്കാന്‍ താല്പര്യമുള്ള കാര്യങ്ങള്‍ എന്നായിരിക്കുന്നു. സെന്‍സേഷന്‍ ആക്കി കാണിക്കുക. ഒന്ന് രണ്ടു ദിവസത്തില്‍ അതിനെ മറന്നു വേറൊന്നില്‍ പിടിക്കുക. അത്രേയുള്ളൂ...
March 14, 2010 at 6:30 AMദിവസവും ഉണ്ണുന്നതിന്റെ നന്ദി.. അതല്ലേ സത്യം.
March 24, 2010 at 9:27 AMEe vinodhathil nammalum pankaalikal alley?
April 25, 2010 at 2:09 AMPost a Comment